കത്തോലിക്കർ അവരുടെ ദേവാലയത്തിലെ ഉപദേശപ്രകാരമാണ് ദൈവം ലോകത്തെ ന്യായം വിധിക്കാൻ പോകുന്നതെന്നു വിശ്വസിക്കുന്നു. ദൈവം കത്തോലിക്കാ സഭമൂലമാണ് ന്യായവിധി നടത്താൻ പോകുന്നതെങ്കിൽ, പിന്നെ ബാപ്റ്റിസ്റ്റ്കളെക്കുറിച്ച് എന്താണ്? അവർ നഷ്ടപ്പെട്ടോ? ഹിന്ദുക്കളേയും മുസ്ലീമുകളേയും പറ്റി എന്താണ്? നിങ്ങളുടെ നിത്യ രക്ഷക്കായി നിങ്ങൾ ആരെ ആശ്രയിക്കും? നിങ്ങളുടെ സഭയേയോ?