പ്രാർത്ഥനയുടെ അഭ്യർത്ഥന

അതെ, രണ്ടായിരം വർഷങ്ങൾക്കു മുമ്പ് അത്ഭുതാശ്ചര്യങ്ങൾ പ്രവൃത്തിച്ചിരുന്ന അതേ യേശുക്രിസ്തുവിന്നു ഇന്നും അതുപോലെ തന്നെ ചെയ്യാൻ കഴിയുമെന്നു ഞങ്ങൾ സംശയ രഹിതാം വണ്ണം വിശ്വസിക്കുന്നു. പ്രാർത്ഥനയിൽ ഞങ്ങൾ നിങ്ങളോടൊപ്പം ചേരാൻ ആഗ്രഹക്കുന്നെങ്കിൽ താഴെക്കൊടിത്തിട്ടുള്ള ഫോറം ദയവായി പൂരിപ്പിച്ചാലും. കർത്താവ് ഉത്തരമരുളുമ്പോൾ നിങ്ങളുടെ സാക്ഷ്യത്തെ ഞങ്ങൾക്ക് അയച്ചു തരാൻ ആവശ്യപ്പെടുന്നു.


മർക്കൊസ് 16:17-18

വിശ്വസിക്കുന്നവരാൽ ഈ അടയാളങ്ങൾ നടക്കും; എന്റെ നാമത്തില്‍അവർ ഭൂതങ്ങളെ പുറത്താക്കും; പുതുഭാഷകളിൽ സംസാരിക്കും; സര്‍പ്പങ്ങളെ പിടിച്ചെടുക്കും; മരണകരമായ യാതൊന്നും കുടിച്ചാലും, അവര്‍ക്ക് ഹാനിവരികയില്ല; രോഗികളുടെ മേൽ കൈ വെച്ചാൽ, അവര്‍ക്ക് സൌഖ്യം വരും എന്നു പറഞ്ഞു.

 

യോഹന്നാൻ 14:12-14

ആമേൻ, ആമേൻ, ഞാൻ നിങ്ങളോട് പറയുന്നു; ഞാൻ ചെയ്യുന്ന പ്രവൃത്തി എന്നിൽ വിശ്വസിക്കുന്നവനും ചെയ്യും; ഞാൻ പിതാവിന്റെ അടുക്കൽ പോകുന്നതുകൊണ്ട് അതിൽ വലിയതും അവൻ ചെയ്യും. നിങ്ങൾ എന്റെ നാമത്തിൽ അപേക്ഷിക്കുന്നതു ഒക്കെയും പിതാവു പുത്രനിൽ മഹത്വപ്പെടേണ്ടതിന്നു ഞാൻ ചെയ്തുതരും. നിങ്ങൾ എന്റെ നാമത്തിൽ എന്നോടു അപേക്ഷിക്കുന്നതു ഒക്കെയും ഞാൻ ചെയ്തുതരും.

 

1 പത്രൊസ് 2:24

നാം പാപം സംബന്ധിച്ച് മരിച്ചു നീതിക്കു ജിവിക്കേണ്ടതിന് അവൻ തന്റെ ശരീരത്തിൽ നമ്മുടെ പാപങ്ങളെ ചുമന്നുകൊണ്ട് ക്രൂശിന്മേൽ കയറി: അവന്റെ അടിപ്പിണരാൽ നിങ്ങൾക്ക് സൌഖ്യം വന്നിരിക്കുന്നു.

പ്രാത്ഥനയുടെ അപേക്ഷ അയക്കേണ്ട ഫോറം


*ആവശ്യമായ പശ്ചാത്തലം