ബൈബിൾ പറയുന്നു, “ആകയാൽ വിശ്വാസം കേൾവിയാലും കേൾവി ക്രിസ്തുവിന്റെ വചനത്താലും വരുന്നു.” (റോമർ 10:17) നിങ്ങൾ വചനം അധികമധികം കേൾക്കുന്തോറും, നിങ്ങൾക്ക് അധികം വിശ്വാസമുണ്ടാകുന്നു. താഴെ കൊടുത്തിരിക്കുന്നത് ഞങ്ങളുടെ പക്കലുള്ള നൂറു കണക്കിനു സന്ദേശങ്ങളിൽ നിന്നും ഒരു ചെറിയ അംശം മാത്രമാണ്.