വീഡിയോകൾ

കളറിൽ ചിത്രീകരിച്ചിരിക്കുന്ന ഇരുപതാം നൂറ്റാണ്ടിലെ പ്രവാചകൻ, 1953-ൽ ബ്രദർ ബ്രൺഹാമിന്റെ വീട്ടിൽ ഒരു കൂടിക്കാഴ്ചയിൽ നിന്നും നിങ്ങൾക്കായി കൊണ്ടുവരുന്നു.

1953 ആഗസ്റ്റിൽ ചിക്കാഗോയിലെ ഇല്ലിനിയോസിൽ വെച്ചു ചിത്രീകരിച്ച ചിക്കാഗോ കാംപൈൻ.

1954 ജൂൺ മാസത്തിൽ വാഷിങ്ടൻ, ഡി.സി.യിലെ കോൺസ്റ്റിറ്റ്യൂഷൻ ഹാളിൽ വെച്ചു ചിത്രീകരിച്ച ആഴി ആഴിയെ വിളിക്കുന്നു.